തീവ്രവാദമാരോപിച്ച് മുസ്‌ലിം വേള്‍ഡ് ലീഗില്‍ ഖര്‍ദാവിക്ക് താല്‍ക്കാലിക വിലക്ക്

 

മുസ്‌ലിം വേള്‍ഡ് ലീഗ് ശൈഖ് യൂസുഫ് അല്‍ഖര്‍ദാവിയുടെ മെമ്പര്‍ഷിപ്പിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
ഖറദാവി തീവ്രവാദത്തെ അനുകൂലിക്കുവെന്ന് ആരോപിച്ച് സഊദി അറേബ്യ, ബഹറൈന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗ് ഖറദാവിക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
ഖത്തറുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച വ്യക്തികളുടെ ലിസ്റ്റിലാണ് തീവ്രവാദ ബന്ധം ആരോപിച്ച് ഖറദാവിയുടെ മെമ്പര്‍ഷിപ്പിന് താല്‍ക്കാലിക വിലക്ക് നല്‍കുന്നതെന്ന് അസോസിയേഷന്‍ വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter