ഭരണകര്‍ത്താക്കള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കുന്നവരാകണം: ജിഫ്രി തങ്ങള്‍
- Web desk
- Jan 27, 2019 - 05:00
- Updated: Jan 27, 2019 - 05:00
ഭരണകര്‍ത്താക്കള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കുന്നവരാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച 13 ാമത് മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഭരണകര്‍ത്താക്കള്‍ക്ക് ബോധം വേണം. ബോധമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അവരെ നിലക്ക് നിര്‍ത്താന്‍ സമസ്തക്ക് കഴിയുമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ആരുടെയും വാലാട്ടികളെല്ലും ദീനിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ചെമ്മാട് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment