ചൈനയിലെ ഉയിഗൂര്‍മുസ്‌ലിം പ്രതിസന്ധിയില്‍ ലോകം കണ്ണടക്കുകയാണ് :മനുഷ്യാവകാശപ്രവര്‍ത്തകര്‍

ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളുടെ പ്രതിസന്ധിയില്‍ ലോകം കണ്ണടക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അര്‍സലാന്‍ ഇഫ്തിഖാര്‍ പറഞ്ഞു. ചൈനയിലെ ക്‌സിന്‍ജിയാങ്ങ് മേഖലയില്‍ ക്രൂരമായ തടവുകളില്‍ ഏകദേശം 1 മില്യണോളം ഉയിഗൂര്‍ മുസ്‌ലിം ജനതയാണ് കഴിയുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ക്രൂരതകളില്‍ ലോകം കണ്ണടക്കുകയാണെന്നും അര്‍സലാന്‍ ഇഫ്തിഖാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter