വിശ്വാസ സ്വാതന്ത്യം സംരക്ഷിക്കുകയാണ് ഭരണകൂട ബാധ്യത: പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്
- Web desk
- Dec 11, 2018 - 01:48
- Updated: Dec 12, 2018 - 03:44
രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് ഭരണകൂട ബാധ്യതയെന്നും മതവിശ്വാസത്തെയും ആചാരഅനുഷ്ഠാനങ്ങളെയും ഇല്ലായ്മ ചെയ്യുന്ന നീക്കമാവരുത് ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടതെന്നും സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ് ലിയാര്‍.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് മതത്തെ അപഹസിക്കുന്ന നീക്കം അംഗീകരിക്കാനാവില്ല.മതത്തെ പരിഹസിക്കാന്‍ കൂട്ടുനില്‍ക്കുന്ന ശ്രമങ്ങളും രാജ്യത്തിന് അപകടകരമാണ്. കാരുണ്യവും സ്നേഹവുമാണ് മതത്തിന്റെ സന്ദേശം. ഇതു പ്രചരിപ്പിച്ചവരാണ് പ്രവാചകന്മാര്.മാനവികതയുടെ ഏറ്റവും വലിയ മൂല്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ ലോകത്തിന്റെ പ്രതിസന്ധികള്‍ക്കുള്ള മോചന മാര്‍ഗമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് റബീഅ് കാമ്പയിന് സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment