ആധുനിക ഇസ്‌ലാമിക മനശാസ്ത്രത്തിന്റെ പിതാവ് ഡോ.മാലിക് ബദ്‌രി അന്തരിച്ചു.
- Web desk
- Feb 10, 2021 - 17:36
- Updated: Feb 12, 2021 - 05:06
ആധുനിക ഇസ്‌ലാമിക മനശാസ്ത്രത്തിന്റെ പിതാവും സുഡാന്‍ എഴുത്തുകാരനും പ്രൊഫസറുമായ ഡോ. മാലിക് ബദ്‌രി അന്തരിച്ചു. 89 വയസ്സായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. യുനെസ്‌കോയില്‍ മനശാസ്ത്ര വിദഗ്ദനായി സേവനമര്‍പ്പിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് പ്രസിഡണ്ട്,മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഇബ്‌നു ഖല്‍ദൂന്‍ ചെയര്‍ മേധാവി തുടങ്ങി നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment