റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന്‍

 


മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന്‍. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പതിമൂന്ന് മില്യണ്‍ ഡോളറോളം ആണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള ക്രൂരതകള്‍ നടന്ന മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ഇനിയും സഹായം ആവശ്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter