"നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്", ബാബരി വിധിയെക്കുറിച്ച് മാർക്കണ്ഡേയ കട്ജു
- Web desk
- Nov 10, 2019 - 09:34
- Updated: Nov 10, 2019 - 09:42
ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി കേസിലെ സുപ്രീം കോടതിയുടെ വിധിയെ കുറിച്ച് പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം. "നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിയിരിക്കുകയാണ് വേണ്ടത്. അതിനാല്‍ സത്യസന്ധമായി പറയട്ടെ സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല" കട്ജു പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment