ഫലസ്ഥീന് ജനതക്ക് പിന്തുണയുമായി ജോര്‍ദാന്‍ രാജാവ്
- Web desk
- Aug 8, 2017 - 16:23
- Updated: Aug 9, 2017 - 05:34
ഫലസ്ഥീന് ജനതക്ക് പിന്തുണയുമായി ജോര്‍ദാനിലെ അബ്ദുല്ല രാജാവ്. മസ്ജിദുല്‍ അഖ്സയില്‍ ഇസ്രയേല്‍ തുടര്‍ന്നിരുന്ന അതിക്രമവും പ്രതിസന്ധിയും അവസാനിച്ച് ദിവസങ്ങള്‍ക്കകമാണ് അബ്ദുല്ല രാജാവ് ഫലസ്ഥീന് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇദ്ധേഹം പ്രസിഡണ്ടിന്റെ ആസ്ഥാനത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുന്നത്. ഫലസ്ഥീനിലെത്തിയ അദ്ദേഹം പ്രസിഡണ്ട് മഹ്മൂദുമായുള്ള കൂടിക്കാഴ്ചയില്‍ ഫലസ്ഥീന് ജനതയുടെ പ്രശ്നവും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ഫലസ്ഥീന് ജനതക്ക് തുടര്‍ന്നും തങ്ങളുടെ പിന്തുണയും സഹായവും ഉണ്ടാവുമെന്നും അദ്ധേഹം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment