ഫലസ്ഥീന്‍ പ്രധാനമന്ത്രിയായി മുഹമ്മദ് ഷതിയ്യ

പുതിയ ഫലസ്ഥീന്‍ പ്രധാനമന്ത്രിയായി മുഹമ്മദ് ഷതിയ്യയെ നിയമിച്ചു.ഫതഹ് പാര്‍ട്ടി അംഗവും സാമ്പത്തിക വിദഗ്ദനുമായ ഇദ്ധേഹത്തെ പ്രധാനമന്ത്രിയായി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റാം ഹംദുല്ല രാജിവെച്ച ആറാഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമനം.പുതിയ മന്ത്രിസഭ ഉടന്‍ രൂപീകരിക്കുമെന്നും അദ്ധേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter