ആക്രമണം ശക്തമാക്കിയില്ലെങ്കില്‍ വിമതര്‍ വീണ്ടും സംഘടിക്കും: അസദ്

 

ആക്രമണത്തെ കുറിച്ച് ജാഗരൂകരായിട്ടില്ലെങ്കില്‍ വിമതര്‍ വീണ്ടും സംഘടിക്കുമെന്ന് സിറിയന്‍ പ്രസിഡണ്ട് ബശ്ശാറുല്‍ അസദ്.രാജ്യത്തെ സമാധാനം പുലര്‍ത്താന്‍ റഷ്യയുമായി സഖ്യം ചേരുന്നതിനെ കുറിച്ച് ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ബശ്ശാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
"ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ വിമതര്‍ തക്കം പാര്‍ത്തിരിക്കയാണ്.ഏത് വിധേയനയുള്ള അവസരവും അവര്‍ മുതലാക്കും , അത് ആക്രമണത്തിന്റെ തീവ്രത കുറക്കുകയെന്ന റഷ്യന്‍ പദ്ധതി അംഗീകരിക്കാന്‍ തയ്യാറല്ല", അസദ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter