ബാബരി കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
- Web desk
- Nov 12, 2018 - 14:11
- Updated: Nov 12, 2018 - 14:11
ബാബരി മസ്ജിദ് കേസ് വേഗത്തില്‍ പരിഗണക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദുമഹാസഭ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. കേസ് മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയിലാണ് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ച്.
തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബാബരി വിഷയത്തില്‍ വിധിനേടിയെടുക്കുകയെന്ന സംഘപരിവാര്‍ സ്വപ്‌നങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment