സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഉപാധ്യക്ഷൻ എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാർ ആലുവ വിട പറഞ്ഞു
- Web desk
- Sep 12, 2019 - 21:56
- Updated: Sep 13, 2019 - 04:27
ആലുവ: സമസ്ത കേന്ദ്രമുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനുമായ എം.എം മുഹ്‌യുദ്ദീൻ മുസ്‌ലിയാർ ആലുവ അന്തരിച്ചു. ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം. സമസ്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ്. സി.എച്ച് ഹൈദ്രോസ് മുസ്ല്യാരുടെ ഒഴിവിലേക്ക് മുശാവറയില്‍ എത്തിയ അദ്ദേഹം കാല്‍ നൂറ്റാണ്ട് കാലമായി മുശാവറയില്‍ അംഗമാണ്. എറണാകുളം ജില്ലയിലെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ്,പെരുമ്പടപ്പ് പുത്തന്‍ പള്ളി,മലപ്പുറം ,തൃശ്ശൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മുദരിസും ഖാസിയുമായി അര നൂറ്റാണ്ടോളം സേവനം ചെയ്തിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment