യു.പിയില്‍ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ നേരെ മര്‍ദ്ദനം
- Web desk
- Jul 13, 2019 - 04:51
- Updated: Jul 14, 2019 - 03:12
ഉത്തര്‍പ്രദേശില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ച് സംഘ്പരിവാര്‍ അക്രമം.യു.പിയിലെ ഉനോവയിലെ ഗവണ്മെന്റ് ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ ക്രിക്കററ് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെയായിരുന്നു അക്രമിസംഘം ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദ്ദിച്ചത്. ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തയ്യാറാകാത്ത കുട്ടികളെ ക്രിക്കറ്റ് ബാറ്റ്കൊണ്ടാണ് സംഘം മര്‍ദ്ദിച്ചത്.
പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളായ അബ്ദുല്‍ വാരിസ്,മുഹമ്മദ് മഖദാസ്,മുഹമ്മദ് അലി എന്നിവരുടെ നില ഗുരുതരമാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment