രാജസ്ഥാനില്‍ മുസ്‌ലിം പോലീസുദ്യോഗസ്ഥനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
- Web desk
- Jul 14, 2019 - 16:24
- Updated: Jul 14, 2019 - 16:24
രാജസ്ഥാനില്‍ കേസ് അന്വേഷിക്കാനെത്തിയ മുസ്‌ലിം പോലീസുദ്യോഗസ്ഥനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.രാജസ്ഥാനിലെ രാജ്‌സമന്ദ്ജില്ലയില്‍ ഹാമിലാകി ബേര്‍ ഗ്രാമത്തില്‍ ഭൂമി കയ്യേറ്റത്തെ കുറിച്ചുള്ള കേസ് അന്വേഷിക്കാനെത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിളായ അബ്ദുല്‍ ഗനി.നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ധേഹം സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ പിന്നീടുണ്ടായ വാക്കുതര്‍ക്കമാണ് ജനക്കൂട്ടം അബ്ദുല്‍ഗനിയെ കൊലപ്പെടുത്താന്‍ കാരണം.
സംഭവത്തില്‍ അക്രമികളെ ഉടന്‍പിടികൂടുമെന്ന് എസ്.പി ഭുവന്‍ഭൂഷണ്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment