പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സൃഷ്ടിച്ച കാന്‍സറാണ് ഇസ്രയേല്‍: റൂഹാനി

പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനായി പശ്ചിമേഷ്യയില്‍ സൃഷ്ടിച്ച കാന്‍സറാണ് ഇസ്രയേലെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി.

തെഹ്‌റാനില്‍ നടന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കോണ്‍ഫറന്‍സ് വാര്‍ഷിക സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സൃഷ്ടിച്ച വ്യാജ ഭരണകൂടമാണ് ഇസ്രയേല്‍.രണ്ടാം ലോകമഹായുദ്ധത്തിന്റെ അപകടകരമായ പശ്ചിമേഷ്യയില്‍ ഈ രാഷ്ട്രത്തിന്റെ രൂപീകരണം.
ഇസ്രയേലിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അമേരിക്ക മുസ്‌ലിം രാജ്യങ്ങളുമായി അടുത്ത ബന്ധം  പുലര്‍ത്തുന്നത്.അമേരിക്കക്കെതിരെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി അണിനിരക്കാന്‍ തയാറാകണമെന്നും പ്രസംഗത്തില്‍ റൂഹാനി വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter