വേണ്ടത് സംഘര്‍ഷരഹിത സമൂഹം: പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍
- Web desk
- Jan 31, 2019 - 06:11
- Updated: Jan 31, 2019 - 06:11
സമൂഹത്തിലെ സംഘര്‍ഷങ്ങളാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും സംഘര്‍ഷ രഹിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പണ്ഡിതരും മഹല്ല് നേതൃത്തവും ക്രിയാത്മകമായി ഇടപെടണമെന്നും സമസ്ത ജന.സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്ക് ഉലമ-ഉമറ സംഘടിത മുന്നേറ്റം ആവശ്യമാണെന്നും അദ്ധേഹം പറഞ്ഞു. എസ്.എം.എഫ് സംഘടിപ്പിച്ച ഉമറാ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment