കാശ്മീര്‍ ജനതയുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഒ.ഐ.സി
- Web desk
- Aug 17, 2019 - 05:07
- Updated: Aug 20, 2019 - 05:57
കാശ്മീര്‍ ജനതയുടെ മതസ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ഐ.സി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍). മതസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും തടയിടുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഒ.ഐ.സി ഇന്ത്യന്‍ അധികൃതരോട് കാശ്മീരി ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടത്.
കാശ്മീരി മുസ്‌ലിംകളുടെ വിഷയത്തില്‍ ഉത്കണ്ഠകുലരാണെന്നും ഒ.ഐ.സി സെക്രട്ടറിയേറ്റ് വിശദീകരിച്ചു.പെരുന്നാള്‍ നിസ്‌കാരംവരെ ജനതക്ക് നിഷേധിച്ചുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണര്‍ത്തുവെന്നും അധികൃതര്‍ വിശദീകരിച്ചു.
മതകീയ അവകാശങ്ങള്‍ക്ക് നേരെയുള്ള അക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമലംഘനമാണെന്നും കാശ്മീരി മുസ്‌ലിംകളുടെ അവകാശം സംരക്ഷിക്കല്‍ അത്യന്ത്യാപേക്ഷിതമാണെന്നും ഒ.ഐ.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment