ഇസ്രയേലിനോട് ഫലസ്ഥീനികള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് യു.എന്‍

ഫലസ്ഥീനികള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങളും അധിനിവേശങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ.

ഫലസ്ഥീന്‍ ജനകീയ പ്രക്ഷേഭങ്ങള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ എടുത്തുമാറ്റണം, ഈ നിയന്ത്രണങ്ങള്‍ ഐക്യരാഷ്ട്രസഭക്കും മനുഷ്യാവകാശ ഏജന്‍സികള്‍ക്കും  പ്രായസം സൃഷ്ടിക്കും
യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗ്വട്ടേഴ്‌സ് പറഞ്ഞു.
രണ്ട് മില്യണോളം ഫലസ്ഥീനികള്‍ ദാരിദ്രവും തൊഴിലില്ലായ്മയും അനുഭവിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter