അധികാരം ഏറ്റെടുത്ത ഉടനെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അവസാനിപ്പിക്കും: ജോ ബൈഡന്‍
- Web desk
- Jan 17, 2021 - 18:36
- Updated: Jan 17, 2021 - 18:36
അധികാരം ഏറ്റെടുത്ത ഉടനെ ഭൂരിപക്ഷ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.
വൈറ്റ് ഹൗസ് മേധാവി ഓഫ് സ്റ്റാഫ് റോണ്‍ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതോടപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ ഒപ്പിടുമെന്നും പാരിസ് കാലാവസ്ഥ കരാറുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment