ഹൂഥികളുടെ മക്ക ആക്രമണ പദ്ധതികളെ അപലപിച്ച് ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ്

 

ഹജ്ജ് സീസണില്‍ ഹൂഥി ഭീകര സഖ്യം വിശുദ്ധ മക്കക്ക് നേരെ നടത്താനിരുന്ന മിസൈല്‍ ആക്രമണ പദ്ധതിയെ സഊദി വ്യോമ സേന പ്രതിരോധിച്ചിരുന്നു. വിശുദ്ധ മസ്ജിദിന് നേരെയുള്ള ആക്രമണ ശ്രമങ്ങളെ മസ്ജിദ് കാര്യ വകുപ്പ് പ്രസിഡണ്ടും ഇമാമും കൂടിയായ ശൈഖ്. ഡോ അബ്ദു റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍- സുദൈസ് ശക്തമായ ഭാഷയില്‍ അപലപിച്ചു.
1.5 ബില്യണിലേറെ വരുന്ന മുസ് ലിംകളെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ് ഈ മോശമായ ചെയ്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഇമാമുമാരും പ്രബോധകരും പണ്ഡിതന്മാരും അണിനിരന്ന സദസ്സിലാണ് ഹൂഥി ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇമാം മനസ്സ് തുറന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter