പലസ്തീനി ഭൂപടം ഒഴിവാക്കി ഗൂഗിൾ മാപ്പ്: പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ഗൂഗിൾ മാപ്പിൽ നിന്ന് ഫലസ്തീൻ അപ്രത്യക്ഷമായതിൽ സോഷ്യൽ മീഡിയയിൽ ഗൂഗിൾ മാപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. വ്യാഴാഴ്ച രാത്രി ഗൂഗിൾ മാപ്പിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതോടെയാണ് ഇതിനെതിരെ ട്വിറ്ററിൽ പ്രതികരണങ്ങൾ ഉയർന്നത്.

1947 ൽ ബ്രിട്ടന്റെ സഹായത്തോടെയാണ് ഇസ്രായേൽ രൂപീകരിക്കുന്നത്. വ്യാപകമായി ഫലസ്തീനിൽ നിന്ന് ഭൂമി വാങ്ങി കൂട്ടി ഒടുവിൽ ഒരു ജനതയെ രാജ്യമില്ലാത്തവരാക്കി മാറ്റുകയായിരുന്നു ഇസ്രായേൽ. ഈ വർഷം വെസ്റ്റ് ബാങ്ക് രാജ്യത്തോട് കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter