പ്രവാസി വിഷയത്തിലെ സർക്കാരിന്റെ അനാസ്ഥക്കെതിരെ സമര പ്രഖ്യാപനവുമായി മുസ്‌ലിം ലീഗ്
- Web desk
- Jun 17, 2020 - 20:09
- Updated: Jun 18, 2020 - 17:53
പ്രവാസി കുടുംബങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നാളെ വൈകുന്നേരം മൂന്നു മണിക്ക് മുസ്‌ലിംലീഗ് പ്രതിഷേധ സമരം സംഘടിപ്പിക്കും. തിങ്കളാഴ്ച മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കും. പ്രവാസികള്‍ ഒരിക്കലും നാട്ടിലെത്താതിരിക്കാനുള്ള വിദ്യകളാണ് കേരള സര്‍ക്കാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഗള്‍ഫിലെ സാഹചര്യത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാതെയാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വന്ദേഭാരത് ഉള്‍പ്പെടെ എല്ലാ വിമാനങ്ങള്‍ക്കും ബാധമാക്കിയ മന്ത്രിസഭാ തീരുമാനമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment