ഹിജാബ് ധരിച്ചെത്തി ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി
- Web desk
- Mar 17, 2019 - 06:50
- Updated: Mar 17, 2019 - 06:50
ന്യൂസിലാന്റില്‍ ജുമുഅക്കിടെ മസ്ജിദുകളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ആശ്വസിപ്പിച്ചും പിന്തുണയര്‍പ്പിച്ചും ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍.
പര്‍ദപോലുള്ള കറുത്തവസ്ത്രവും ഹിജാബും ധരിച്ചാണ് എന്നും കൂടെയുണ്ടാവുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഇരകള്‍ക്ക് വേണ്ടി ഒരുക്കിയ താല്‍ക്കാലിക ക്യാമ്പികളിലെത്തി ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞത്.
നി്ങ്ങള്‍ ഇപ്പോള്‍ എന്റെ ഒപ്പമാണ്, രാജ്യം മൊത്തം നിങ്ങളുടെ വേദനക്കൊപ്പമാണ്, സര്‍ക്കാര്‍ നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും, ജസീന്ത അര്‍ദദേന്‍ പ്രതികരിച്ചു.
ഉപപ്രധാനമന്ത്രിയും മറ്റു പാര്‍ലിമെന്ററി അംഗങ്ങളും സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ജസീന്ത അര്‍ദന്റെ കൂടെ സന്നിഹിതരായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment