അമേരിക്കയിലെ പ്രഥമ മുസ്ലിം ഗവര്‍ണറാകാന്‍ ആത്മവിശ്വാസവുമായി അബ്ദുറഹ്മാന് അല്‍ സെയ്ദ്
- Web desk
- Apr 25, 2017 - 08:20
- Updated: Apr 25, 2017 - 11:47
അമേരിക്കയിലെ ആദ്യ മുസ്ലിം ഗവര്‍ണറാകാന്‍ ആത്മവിശ്വാസവുമായി അബ്ദുറഹ്മാന് അല്‍ സെയ്ദ്. അമേരിക്കയിലെ മിഷിഗണില്‍ പിറന്ന അബ്ദുറഹ്മാന് അല്‍ സെയ്ദ് വരാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ അമേരിക്കയിലെ പ്രഥമ മുസ്ലിം ഗവര്‍ണറാവാനുള്ള തയ്യാറെടുപ്പിലാണ്. 32 വയസ്സ് പിന്നിടുന്ന അബ്ദുറഹ്മാന് ഡോക്ടറും അമേരിക്കയിലെ ആരോഗ്യവകുപ്പിന്റെ ഡയറക്ടറും കൂടിയാണ്. രാഷ്ട്രം ഇസ്ലാമിനെ പൊതു ശത്രുവാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അല്‍ സെയ്ദ് സ്ഥാനാര്‍ത്ഥിയാവുന്നത്. തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇദ്ദേഹമായിരിക്കും അമേരിക്കയിലെ പ്രഥമ മുസ്ലിം ഗവര്‍ണര്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment