സഊദി അറേബ്യക്കെതിരെ പോരാടാന്‍ പ്രചോദനവുമായി യമന്‍ മുന്‍ പ്രസിഡണ്ട്
- Web desk
- Jul 10, 2017 - 16:53
- Updated: Jul 10, 2017 - 16:53
യമന്‍ മുന്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹ് സഊദി സഖ്യത്തിനെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്യാനം ചെയ്തു. അലി അബ്ദുല്ല സാലിഹ് നയിക്കുന്ന സഖ്യത്തെയും അദ്ധേഹത്തെ പിന്തുണക്കുന്ന ഇറാന്‍ ഹൂഥികള്‍ക്കെതിരെയും സഊദി ലക്ഷ്യം വെക്കുന്ന സാഹചര്യത്തിലാണ് സലിഹ് പോരാട്ടത്തിനൊരുങ്ങുന്നതെന്ന് സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബായ്ദ പ്രവിശ്യയില്‍ സഊദി സഖ്യത്തിന്റെ ആക്രമണം തുടരുകയാണെന്നും യമന്റെ പ്രതിരോധം ഇപ്പോള്‍ അനിവാര്യമാണെന്നും സാലിഹ് വ്യക്തമാക്കി.
സാലിഹ് പ്രദേശിക നേതാക്കളോട് വിപ്ലവത്തിന് കച്ചകെട്ടിയിറങ്ങാന്‍ പ്രോത്സാഹാനവും പിന്തുണയും വാഗ്ദാനം നല്‍കി.
സഊദി സഖ്യം ഇപ്പോഴത്തെ യമന്‍ ഭരണകൂടം പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിക്ക് പൂര്‍ണ പിന്തുണ നല്‍കുമുന്നുമുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment