ഫലസ്ഥീനികള്‍ക്ക് ഇഫ്താറിനായി 1.5 മില്യണ്‍ യൂറോ സഹായവുമായി ക്രിസ്റ്റാനോ റൊണാള്‍ഡോ

ഫലസ്ഥീനികളുടെ ഇഫ്താര്‍ വിരുന്നിലേക്കായി 1.5 മില്യണ്‍ യൂറോ ചെലവഴിച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റാനോ റൊണാള്‍ഡോ. 

ഇസ്രയേല്യരുടെ ക്രൂരത അനുഭവിക്കുന്ന ഫലസ്ഥീനികളുടെ കണ്ണീരൊപ്പാന്‍ കളി മൈതാനത്തോളം വിശാല ഹൃദയവുമായാണ് ക്രിസ്റ്റാനോ റൊണാള്‍ഡോ രംഗത്തെത്തിയത് ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് അദ്ധേഹത്തിന്റെ ഫുട്‌ബോള്‍ പ്രേമികള്‍.

ക്രിസ്റ്റാനോയുടെ മഹാമനസ്‌കതക്ക് മുസ്‌ലിം ലോകത്ത് പല പ്രമുഖരും അദ്ധേഹത്തിന് നന്ദി അറിയിച്ചു.പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരമായ ക്രിസ്റ്റാനോ റൊണാള്‍ഡോ ഇതിനുമുമ്പും മനുഷ്യത്വത്തിന്റെ പ്രതീകമായി സഹായങ്ങളുമായെത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter