എങ്ങനെ മയ്യിത്ത് നിസ്‌കാരം നിര്‍വഹിക്കാം
നിത്യജീവിതത്തില്‍ വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് മയ്യിത്ത് നിസ്‌കാരം. സ്വന്തം ബന്ധുക്കളുടെയും അല്ലാത്തതുമായി ധാരാളം പേരുടെ മയ്യിത്ത് നിസ്‌കരിക്കാന്‍ ഓരോരുത്തര്‍ക്കും അവസരമുണ്ടാകും. അതിനാല്‍, അത് എങ്ങനെയാണെന്ന് മനസ്സിലാക്കിവെക്കല്‍ ആവശ്യമാണ്. അതാണ് ഇവിടെ വിവരിക്കുന്നത്.
1. നിയ്യത്ത് ചൈത് തക്ബീര്‍ ചൊല്ലി കൈ കെട്ടി ഫാതിഹ സൂറത്ത് ഓതുക.
നിയ്യത്ത്:
اُصَلِّي فَرْضَ عَلَى هَاذَ الْمَيِّتِ لِلَّهِ تَعَالَى
ഈ മയ്യിത്തിന്റെ മേല്‍ നിര്‍വഹിക്കപ്പെടേണ്ട ഫര്‍ളായ നിസ്‌കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിര്‍വഹിക്കുന്നു.
2. രണ്ടാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി ഇബ്രാഹിമീയ സ്വലാത്ത് ചൊല്ലുക.
الَّلهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اَلَّلهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرِاهِيمَ وَعَلَى آلِ إِبْرِاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
3. മൂന്നാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി മയ്യിത്തിന് വേണ്ടി ദുആ ചൈയ്യുക.
اَلَّلهُمَّ أغْفِرْلَهُ وَرْحَمْهُ وَعْفُ عَنْهُ وَعَافِهِ وَاَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَغْسِلْهُ بِالْمَاءِ وَثَّلْجِ وَالْبَرَدِ وَنَقِّهِ مِنَالْخَطَايَا كَمَا يُنَقَّ الْثَّوْبُ الْاَبْيَضُ مِنَ الدَّنٍَسِ وَاَبْدِلْهُ دَارً خَيْرً مِنْ دَارِهِ وَاَهْلً خَيْرً مِّنْ اَهْلِهِ وَزَوْجً خَيْرًمِّنْ زَوْجِهِ وَاَدْخِلْهُ الْجَنَّتَ وَاَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ الْنَّارٍ
4. നാലാം തക്ബീര്‍ ചൊല്ലി വീണ്ടും കൈ കെട്ടി എല്ലാവര്‍കും വേണ്ടി ദുആ ചൈയ്യുക.
اَلَّلهُمَّ لاَ تُحَرِّمْنَا اَجْرَهُ وَ لاَ تَفْتِنَّا بَعْدَهُ وَغْفِرْلَنَا وَلَهُ رَبَّنَا اَتِنَا فِي الدُّنْياَ حَسَنَتً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَبَ النَّارِ
5. സലാം വീട്ടുക.
13 Comments
-
-
-
-
shan
6 months ago
sorry fathiha mukali l paranjitund
-
-
-
Leave A Comment