മൗലിദാഘോഷ വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാര്‍: യു.എ.ഇ ഫത്‌വ വിഭാഗം തലവന്‍

പ്രവാചകരുടെ  മൗലിദാഘോഷത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന് യു.എ.ഇ മതകാര്യ വകുപ്പ്  ഫത്‌വ വിഭാഗം തലവന്‍ ശൈഖ് അബ്ദുല്ല ബന്ു ബയ്യ വ്യക്തമാക്കി.നബിയുടെ ജന്മദിനാഘോഷത്തില്‍ സന്തോഷവും സ്‌നേഹവും പങ്കുവെക്കല്‍ ഏറ്റവും ശ്രേഷ്ഠവും വലിയ സല്‍കര്‍മ്മവുമാണെന്ന് അദ്ധേഹം പ്രസ്താവിച്ചു.

യു.എ.ഇ എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വിജ്ഞാന പ്രകീര്‍ത്തന സദസ്സുകള്‍ നടത്തിയും മധുരം വിതരണം ചെയ്തും ഇസ്‌ലാമികമായി ആഘോഷിച്ചു പോരുന്നു.
നബിദിനാഘോഷത്തെ യു.എ.ഇ കാലങ്ങളായി സ്വാഗതം ചെയ്യുന്നതിനെ കുറിച്ചും പ്രവാചകാധ്യാപനങ്ങളെ കുറിച്ചും അദ്ധേഹം വിശദീകരിച്ചു. നബിദിനാഘോഷം ബിദ്അത്താണെന്ന വാദം ശാഫി ഇമാം അടക്കമുള്ള പണ്ഡിതന്മാര്‍ അംഗീരിക്കുന്നില്ലെന്നും അദ്ധേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter