ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ നിരാഹാരം നാലാം ദിവസത്തിലേക്ക്

 

ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ സമരം നാലാം ദിവസം പിന്നിടുന്നു
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നിരാഹാര സമരമാണ് നാലാം ദിവസം പിന്നിടുന്നത്. ഇസ്രയേലി അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് 1500ഓളം വരുന്ന ഫലസ്ഥീനി തടവുകാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.എന്നാല്‍ ഇസ്രയേലി അധികാരികള്‍ സമരമുറക്കാര്‍ക്കെതിരെയുള്ള നിലപാടുകളാണ് പുറത്തെടുത്തിട്ടുളളത്. ബന്ധുക്കളെ കാണാന്‍ അനുവദിക്കാത്തതടക്കം നിരവധി കര്‍ശന നടപടികള്‍ ജയിലില്‍ സ്വീകരിച്ചു വരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter