വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തും: ബി.ജെ.പി മന്ത്രി

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് ബി.ജെ.പി നേതാവും മഹാരാഷ്ട്രാ സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി കൂടിയായ പങ്കജ മുണ്ഡെ.

മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിതം മുണ്ഡെയുടെ തിരെഞ്ഞെടുപ്പ് പ്രചരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിലവില്‍ ഡോ.ഭീംമറാവു അംബേദ്കര്‍ എഴുതിയ ഭരണഘടനയാണ് നിലവിലുള്ളതെന്നും അത് മാറ്റിയെഴുതാന്‍ കഴിവുള്ളവരെയാണ് നാം പാര്‍ലിമെന്റിലേക്ക് അയക്കേണ്ടതെന്നും മുണ്ഡെ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter