വിശ്വാസകാര്യങ്ങളില്‍ പണ്ഡിതന്മാരാണ് അഭിപ്രായം പറയേണ്ടത്: പി.കെ കുഞ്ഞാലിക്കുട്ടി
- Web desk
- Oct 14, 2018 - 16:16
- Updated: Oct 14, 2018 - 16:16
വിശ്വാസകാര്യങ്ങളില്‍ പണ്ഡിതന്മാരാണ് അഭിപ്രായം പറയേണ്ടതെന്നും അല്ലാത്തവര്‍ അഭിപ്രായം നിര്‍ത്തണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നിവ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ കേരള നിയമസഭ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകൂടം അരുതായ്മ ചെയ്യുമ്പോഴാണ് ഭരണകൂടം അതിനെ എതിര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.പണ്ഡിത നേതൃത്തത്തെ അംഗീകരിക്കുകയും അവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമാണ് നാം നിലനിര്‍ത്തി പോന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തും. സമസ്ത ശരീഅത്ത് സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment