അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ  യുഎന്‍

 

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ കീഴില്‍ രാഷട്രത്തില്‍ വംശീയാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തര്‍. വര്‍ധിച്ചു വരുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം രാജ്യം കൂടുതല്‍ അപകടകരമായ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സഭ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ വര്‍ണവിവേചനം ഒഴിവാക്കാന്‍ രൂപീകരിച്ച കമ്മിറ്റിയാണ് വര്‍ധിച്ചുവരുന്ന വംശീയാക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
വര്‍ണവിവേചനത്തിനെതിരെ ഐക്യ രാഷ്ട്രസഭ ഒപ്പുവെച്ച കരാറില്‍ അമേരിക്കയും ഉള്‍പ്പെടുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter