ഇസ്രയേലില്‍ 1200 വര്‍ഷം പഴക്കമുള്ള മസ്ജിദ് കണ്ടെത്തി

1200 ഓളം വര്‍ഷം പഴക്കമുള്ള മസ്ജിദ് ഇസ്രയേലിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.ഇസ്രയേലിലെ ബദവി ടൗണ്‍ ആയ റാഹത്തിലെ നെജീവ് മരുഭൂമിയിലാണ് മസ്ജിദ് കണ്ടെത്തിയത്.1200 ഓളം വര്‍ഷം പഴക്കമുള്ളതായി കണക്കാപ്പെടുന്നു. ഏകദേശം 7,8 നൂറ്റാണ്ടിലെ മസ്ജിദാണെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തല്‍.

ഈ പ്രദേശത്തെ നിര്‍മ്മാണ പ്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇത് കണ്ടെടുത്തതെന്ന് ഇസ്രേയല്‍ പരിശോധന വിഭാഗം വ്യക്തമാക്കി.
മിഹ്‌റാബടക്കം തുറന്ന ആകൃതിയാലാണ് മസ്ജിദ് കണ്ടെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter