അല്‍-അഖ്‌സ മസ്ജിദ് കോമ്പൗണ്ട് അടച്ചിട്ട് ഇസ്രയേലി പോലീസ്
- Web desk
- Jul 20, 2017 - 19:29
- Updated: Jul 20, 2017 - 19:29
അല്‍-അഖ്‌സ മസ്ജിദ് കോമ്പൗണ്ട് വീണ്ടും ഇസ്രയേല്‍ പോലീസ് അടച്ചു. ഫലസ്ഥീനികള്‍ പ്രവേശിക്കുന്നത് തടയിടാനാണ് മസ്ജിദ് അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഫലസ്തീനികള്‍ അല്‍ അഖ്‌സ മസ്ജിദില്‍ പ്രവേശിക്കാതിരിക്കാനാണ് ഇസ്രയേല്‍ പോലീസ് അടച്ചിട്ടതെന്ന്ജറൂസലമിലെ ഇസ് ലാമിക് വഖഫ് കാര്യവക്താവ് ഫിറാസ് അല്‍-ദിബാസ് പറഞ്ഞു.
ഫലസ്ഥീനികള്‍ മസ്ജിദിനടുത്തെത്തുമ്പോള്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് തടയുകയും ഇസ്രയേലുകാര്‍ക്ക പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ജറൂസലമില്‍ തുടരുകയാണ്. മക്കയും മദീനക്കും ശേഷം മുസ്‌ലിംകള്‍ക്ക് ഏറെ പ്രാധാന്യമുള്ള അല്‍-അഖ്‌സ മസ്ജിദില്‍ പ്രാര്‍ത്ഥനക്ക് പോലും പ്രവേശനം നല്‍കാത്തത് ഇസ്രയേലി സര്‍ക്കാറിന്റെ ക്രൂരതയായാണ് പൊതു വിലയിരുത്തല്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment