ഇസ്രയേല്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഫറന്‍സുമായി അറബ് ലീഗ്

ഇസ്രയേല്‍ ഫലസ്ഥീനെതിരെയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയും തുടര്‍ന്ന് വരുന്ന അനീതികള്‍ക്കെതിരെ കോണ്‍ഫറന്‍സുമായി അറബ് ലീഗ്. തിങ്കളാഴ്ച നടന്ന കോണ്‍ഫറന്‍സിലാണ് വര്‍ധിച്ചു വരുന്ന ഇസ്രയേലി ചെയ്തികളെ കൈറോയില്‍ വെച്ച് ചേര്‍ന്ന കൗണ്‍സിലില്‍ യോഗം ചര്‍ച്ച ചെയ്തു.
ഫലസ്ഥീനെതിരെയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെയും ഇസ്രയേല്‍ തുടര്‍ന്ന് വരുന്ന ക്രൂരതകള്‍ മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും കോണ്‍ഫറന്‍സില്‍ അറബ് ലീഗ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter