സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ സ്ത്രീകൾ അരക്ഷിതർ-യുഎൻ
ഡമസ്കസ്: ലോകത്തുടനീളം കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനിടെ സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളും പെൺകുട്ടികളും അരക്ഷിതാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സിറിയയിൽ അഭയാർത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളും കുട്ടികളും ശാരീരിക ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നതായും ഐക്യരാഷ്ട്ര സഭ അഭയാർത്ഥി സമിതി വ്യക്തമാക്കുന്നു. ഈ ക്യാമ്പുകളിൽ പ്രത്യേകശ്രദ്ധ വേണമെന്നും അവർക്ക് വേണ്ട സുരക്ഷ ഒരുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭ അഭയാർത്ഥി സമിതി അസിസ്റ്റന്റ് ഹൈകമ്മീഷണർ ഗില്യൻ ട്രിഗ്സ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter