ബാബരികേസ്: 26 ന് സുപ്രീംകോടതി പരിഗണിക്കും
- Web desk
- Feb 21, 2019 - 06:58
- Updated: Feb 21, 2019 - 06:58
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്ക കേസില്‍ സുപ്രീംകോടതി ഈ മാസം 26 ന് വാദം കേള്‍ക്കും. ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക. അവധിയില്‍ പോയ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ തിരികെ വന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച് നല്‍കിയ അലഹാബാദ് ഹൈകോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment