മത നവീകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ  ഉറച്ച നിലപാടെടുക്കുക: ഹൈദരലി തങ്ങള്‍

സുന്നി ആശയാദര്‍ശങ്ങള്‍ക്ക് കരുത്തുപകരാന്‍ മതനവീകര പ്രസ്ഥാനങ്ങള്‍ക്കെതിരെയും തീവ്രവാദ ചിന്തകള്‍ക്കെതിരെയും ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോവണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍.

സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter