റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുളള അതിക്രമത്തെ അപലപിച്ച് സഊദി

 

ന്വൂനപക്ഷമായ റോഹിങ്ക്യന്‍ മു് ലിംകളെ മ്യാന്മര്‍ ഭരണകൂടം അതിക്രമിക്കുന്നതിനെതിരെ അപലപനം യു.എന്‍.ഒ.യെ അറിയിച്ച് സഊദി അറേബ്യ.
്അക്രമത്തിന് പരിഹാരം കാണാന്‍ മനുഷ്യാവകാശ സംഘടനകളെ വിഷയം അറിയിക്കുമെന്നും സഊദി അറേബ്യ അധികൃതര്‍ അറിയിച്ചു.
റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ അവസ്ഥകളെ കുറിച്ച് ഗൗരവപൂര്‍വ്വം യു.എന്‍ സെക്രട്ടറി ജനറലിനോട് അറിയിച്ചിട്ടുണ്ടെന്നും അതിക്രമത്തിനെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അവസാന ഘട്ട ശ്രമത്തിലാണും സഊദി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
2600  റോഹിങ്ക്യകളുടെ വീടുകളാണ് കഴിഞ്ഞയാഴ്ചയില്‍  മ്യാന്മര്‍ ഭൂരിപക്ഷ ജനത അഗ്നിക്കിരയാക്കിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter