സംഘ്പരിവാറിനെതിരെ പ്രതികരണവുമായി സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍

സംഘ്പരിവാറിനെതിരെ പ്രതികരണവുമായി സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍.ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതുമായുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം. താന്‍ സംഘപരിവാറിലേക്ക് നീങ്ങുന്നു എന്ന പ്രചരണം നടക്കുന്നുണ്ടെന്നും  താന്‍ പങ്കെടുത്തത്ത് ഒരു വിദ്യഭ്യാസ സെമിനാറിലാണെന്നും അദ്ധേഹം വിശദീകരണം നല്‍കി.

സംഘ് പരിവാര്‍ പ്രത്യയശാസ്ത്രത്തെ നിഷേധിച്ചുകൊണ്ടാണ് താന്‍ സംസാരിച്ചത്, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ആശയങ്ങളെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ആര്‍.എസ്.എസും അതിന്റെ ആശയ മണ്ഡലവും ചേര്‍ന്ന സംഘത്തെയാണ് നാം സംഘപരിവാര്‍ എന്ന് വിളിക്കുന്നത്.ഇന്ത്യയെ അപകടപ്പെടുത്തുന്ന വൈറസാണത്. പി.സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter