കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൂത്തമകനാണ്. 72 വയസ്സായിരുന്നു.  അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പിതൃസഹോദരനാണ്. അസുഖത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter