അൾജീരിയൻ സൈനിക മേധാവി അന്തരിച്ചു
- Web desk
- Dec 24, 2019 - 16:46
- Updated: Dec 25, 2019 - 02:43
അല്‍ജിയേഴ്സ്: പശ്ചിമാഫ്രിക്കൻ അറബ് രാജ്യമായ അൾജീരിയയുടെ സൈനിക മേധാവി അഹ്മദ് ഖാഇദ് സാലിഹ് (79) മരണപ്പെട്ടതായി സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു. മരണകാരണം സംബന്ധിച്ച് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ദീര്‍ഘകാലമായി രാജ്യം ഭരിക്കുന്ന അബ്ദുല്‍ അസീസ് ബുതഫ്ലീഖ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലിൽ വിരമിച്ചതോടെ സൈന്യത്തിന് നിയന്ത്രണമുള്ള രാജ്യത്തിന്റെ ഭരണാധികാരം സാലിഹിൽ വന്നു ചേർന്നു.
ബുതഫ്ലീഖയുടെ പകരക്കാരനെ കണ്ടെത്താന്‍ ഈ മാസം 12നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സുതാര്യവും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിയതിൽ
പ്രധാന റോള്‍ സാലിഹിനായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment