ഫലസ്ഥീനികള്‍ അല്‍ അഖ്‌സയെ ഇസ്രയേലിന് വിട്ട്‌കൊടുക്കില്ല: ഹമാസ്
- Web desk
- Jul 18, 2017 - 12:35
- Updated: Jul 19, 2017 - 11:42
അല്‍ അഖ്‌സ മസ്ജിദിനെ വിഭജിക്കാനും അതിന്‍മേല്‍ അധികാരം ചെലുത്താനുമുള്ള ഇസ്രയേല്‍ നീക്കം അനുവദിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.
അപകടകരമാം വിധത്തിലുള്ള മുന്നേറ്റങ്ങളാണ് ഇസ്രയേല്‍ ഇപ്പോള്‍ ജറൂസലമില്‍ നടത്തിക്കൊണ്ടിരിക്കുന്നത്,ഹനിയ്യ വിശദീകരിച്ചു.
അല്‍ അഖ്‌സ മസ്ജിദ് രക്തത്തേക്കാളും ആത്മാവിനേക്കാളും പവിത്രമാണ്. മസ്ജിദ് വിഭജിക്കാനുള്ള പദ്ധതി എന്ത് വിലകൊടുത്തും ഫലസ്ഥീനിയന്‍ ജനത ചെറുത്തു നില്‍ക്കും.
അല്‍ അഖ്‌സയെ പിന്തുണക്കാന്‍ അറബ് ലോകത്തോടും ലോക മുസ്‌ലിം നേതാക്കളോടും ഹനിയ്യ ആഹ്യാനം ചെയ്തു.
അല്‍ അഖ്‌സ മസ്ജിദിന്റെ ഗൈറ്റില്‍ പ്രാര്‍ത്ഥ നിര്‍വ്വഹിക്കാനുള്ള ഇസ്രയേല്‍ അറിയിപ്പ് നേരത്തെ ഫലസ്തീനികള്‍ നിരസിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment