മലേഷ്യന്‍ പ്രധാനമന്ത്രി രാജിവെച്ചു
- Web desk
- Feb 24, 2020 - 11:05
- Updated: Feb 25, 2020 - 05:24
ക്വലാലംമ്പൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് രാജാവിന് രാജിക്കത്ത് സമര്‍പ്പിച്ചു.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജി. അന്‍വര്‍ ഇബ്‌റാഹിമിനെ ഒഴിവാക്കി സ്വന്തം നിലക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജി വെച്ചതെന്നാണ് കരുതപ്പെടുന്നത്.
പകതാൻ ഹരാപ്പൻ എന്ന ഭരണമുന്നണിയിൽ നിന്ന് തങ്ങൾ പുറത്തു വരികയാണെന്ന് 90 കാരനായ മഹാതീർ മുഹമ്മദിന്റെ പാർട്ടിയായ മലേഷ്യൻ ഇൻഡീജീനിയസ് പാർട്ടി വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment