മഹ്മൂദ് അബ്ബാസിന്റെ രാജി ആവശ്യപ്പെട്ട് ഗാസയില്‍ പ്രതിഷേധം
- Web desk
- Feb 25, 2019 - 15:16
- Updated: Feb 27, 2019 - 06:48
ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്നാവശ്യപ്പെട്ട ഗാസന്‍ ജനതയുടെ പ്രതിഷേധം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഗാസയിലെ ജനത അബ്ബാസിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്.
ഫ്രീ ഗസ്സ മൂവ്‌മെന്റാണ് പ്രതിഷേധത്തിന് നേതൃത്യം നല്‍കിയത്. വെസ്റ്റ്ബാങ്കില്‍ നിന്നും ഗാസയില്‍ നിന്നും ഇസ്രയേല്‍ പിരിച്ചെടുക്കുന്ന നികുതിപ്പണം തങ്ങള്‍ക്ക് വേണ്ടെന്ന് അബ്ബാസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫലസ്ഥീന് നികുതി വഴി ലഭിച്ചിരുന്ന 13 കോടി ഡോളറാണ് ഇതിലൂടെ നഷ്ടമായത്.
വരുമാനം കുറഞ്ഞത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ ബാധിക്കുകയും അതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തെരുവിലറങ്ങുകയുമാണുണ്ടായത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment