അയോധ്യയിലെ പള്ളിക്ക് മൗലവി അഹ്മദുല്ല ഷായുടെ പേരുനല്‍കാന്‍ ആലോചന

ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പള്ളിക്ക് സ്വാതന്ത്ര്യ സമരസേനാനി മൗലവി അഹ്മദുല്ല ഷായുടെ പേരു നല്‍കാന്‍ ആലോചന. സുന്നി വഖഫ് ബോര്‍ഡിന്റെ ട്രസ്റ്റായ ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് പള്ളി നിര്‍മാണത്തിന്റെ ചുമതല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter