ദോഹ ഇസ്‌ലാമിക്  ആര്‍ട്ട് മ്യൂസിയത്തിലേക്ക് സഊദിയെ ക്ഷണിച്ച് ഖത്തര്‍

 

ദോഹയിലെ ഇസ്‌ലാമിക ആര്‍ട്ട് മ്യൂസിയത്തിലേക്ക് സഊദിയെ ക്ഷണിച്ച്  ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രിയും മ്യൂസിയം ചീഫുമായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദു റഹമാനാണ്് സഊദി വിദേശകാര്യമന്ത്രി അഹ്മദ് അല്‍ ജുബൈരിനെ ദോഹയിലെ ഇസ്‌ലാമിക് മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ഇസ്‌ലാമിക കലയുടെ വ്യത്യസ്തമായ ശേഖരങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് മ്യൂസിയം എക്്‌സികുട്ടീവ്  മന്‍സൂര്‍ ബിന്‍ ഇബ് റാഹീം അഹ്മദ് വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter