ഓൺലൈനിൽ ജി 20 ഉച്ചകോടി തുടങ്ങി
റി​യാ​ദ്: ലോ​ക​ത്ത് ഭീ​തി പ​ട​ര്‍​ത്തു​ന്ന കോ​വി​ഡ്-19 സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജി-20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി തു​ട​ങ്ങി. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഉച്ചകോടി ന​ട​ക്കു​ന്ന​ത്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ആഗോള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച കോ​വി​ഡി​ന്‍റെ ആ​ഘാ​തം ത​ട​യാ​നു​ള്ള അ​ടി​യ​ന്ത​ര നടപടികൾ ജി 20 ഉച്ചകോടിയിൽ തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter