ദാറുല്‍ഹുദ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കണ്ടറി ഇന്‍സ്റ്റിറ്റ്യൂഷന്‍‍, വാഴ്സിറ്റിയുടെ ഫാഥിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ്, സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നിവയിലേക്കു വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനായി രക്ഷിതാക്കളില്‍ നിന്നു അപേക്ഷകള്‍ ക്ഷണിക്കുന്നു.

വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhiu.inവഴിയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: റമദാന്‍ 20.

വിശദ വിവരങ്ങള്‍ക്ക് 8547290575 (ഹെല്‍പ് ലൈന്‍), 2460575, 0494 2463155, 2464502 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter