ബാബരി: മധ്യസ്ഥതയില്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി
- Web desk
- Feb 28, 2019 - 08:33
- Updated: Feb 28, 2019 - 08:33
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന് സുപ്രീംകോടതി. കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ചീഫ് ജസ്‌ററിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചു.
ഇക്കാര്യം പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും അടുത്തമാസം അഞ്ചിന് കോടതി വീണ്ടും ചേരും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment